🌿 Welcome to PlantAlove — your friendly space to Post, Sell, Donate, Swap, or Buy plants, pots (new or used), and fertilizers from your own collection.
Plant lovers can easily share or purchase extra plants, saplings, pots, and fertilizers locally or from other areas.
This is a community created to connect people who love plants and help them grow together.
Note: All financial transactions are directly between individuals. Please communicate through the available chat or offer options before making any payment. All trades are subject to market risks. PlantALove is not responsible for any financial loss or dispute between buyers and sellers, except for purchases made from PlantALove’s official products.
🌿 Plant A Love ലേക്കു സ്വാഗതം! — നിങ്ങളുടെ വീട്ടിൽ ഉള്ള അധിക ചെടികൾ, ചെടിച്ചട്ടികൾ (പഴയതോ പുതിയതോ), വളങ്ങൾ എന്നിവ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യാനും, വിൽക്കാനും, ദാനം ചെയ്യാനും, മാറ്റി കൊടുക്കാനും, വാങ്ങാനും ഉള്ള സൗഹൃദ വേദിയാണിത്.
ചെടി പ്രേമികൾക്ക് തദ്ദേശീയമായോ മറ്റു പ്രദേശങ്ങളിൽ ഉള്ളവരുമായോ ചെടികളോ , തൈകളോ , ചട്ടികളോ , വളമോ എന്നിവ എളുപ്പത്തിൽ പങ്കെടുവാനും വിൽക്കാനും വാങ്ങാനും ഈ വെബ്സൈറ്റിലൂടെ കഴിയുന്നു .
ചെടികളെ സ്നേഹിക്കുന്നവരെ തമ്മിൽ ബന്ധിപ്പിച്ച് ഒരുമിച്ച് വളരാൻ സഹായിക്കുന്ന ഒരിടമാണ് ഇത്.
ശ്രദ്ധിക്കുക: എല്ലാ പണമിടപാടുകളും വ്യക്തികൾ തമ്മിലായിരിക്കും. പണം നൽകുന്നതിനുമുമ്പ് ചാറ്റ്/ഓഫർ ഓപ്ഷൻ വഴി പരസ്പരം സംസാരിക്കുക. എല്ലാ ഇടപാടുകളും മാർക്കറ്റ് അപകടസാധ്യതയ്ക്ക് വിധേയമാണ്. PlantALove ഔദ്യോഗിക ഉൽപ്പന്നങ്ങൾ ഒഴികെയുള്ള വിൽപ്പനകളിൽ സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് PlantALove ഉത്തരവാദിയല്ല.
📖 Learn more: How to Use website